കുറേ കലോത്സവത്തിൽ പരിശീലകനായി പോയിട്ടുണ്ട്. അന്ന് കിടക്കാനൊന്നും സ്ഥലമുണ്ടായിരുന്നില്ല. നിലത്തായിരുന്നു കിടന്നത്. ടി.വി പരിപാടികളിലൊക്കെ വന്നതോടെയാണ് റൂമുകൾ കിട്ടാൻ തുടങ്ങിയത്. കലോത്സവത്തിൽ നിന്ന് മത്സരം ഒഴിവാക്കിയത് നന്നായി. പണ്ട് മത്സരം കഴിഞ്ഞാൽ എല്ലാവരും കരയുകയായിരുന്നു. ഇപ്പോൾ ആ പ്രശ്നമില്ല. എല്ലാവരും സന്തോഷത്തോടെ കലോത്സവത്തിൽ പങ്കെടുത്തു മടങ്ങട്ടെ - ഉണ്ണിരാജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.