ഇംഗ്ലീഷ് പ്രസംഗത്തിൽ നേട്ടവുമായി ഹനാൻ

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തിൽ എ ഗ്രേഡ് നേടിയ പട്ടിക്കാട് ഗവ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിനി ഹനാൻ വി. പെരിന്തൽമണ്ണ ബാറിലെ അഭിഭാഷകനായ റഫീക്ക് വള്ളൂരാന്റെയും താഴേക്കോട് പി.ടി.എം. ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയായ കെ. ഷമീറയുടെയും മകളാണ്. മലപ്പുറം ജില്ലാ കലോത്സവത്തിൽ നിന്ന് അപ്പീൽ മുഖേനയാണ് ഹനാൻ സംസ്ഥാന കലോത്സവത്തിനെത്തിയത്.

Tags:    
News Summary - Hanan with achievement in English speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.