നേഹ

ഉപന്യാസ മത്സരത്തിൽ എ ഗ്രേഡ് നേടി ബിഹാർ പെൺകുട്ടി

മലപ്പുറം എടയാറ്റൂരിൽ താമസിക്കുന്ന ബിഹാർ മുസാഫർപുർ സ്വദേശിനി നേഹക്ക് ഹിന്ദി, ഉർദു ഉപന്യാസ മത്സരത്തിൽ എ ഗ്രേഡ്.

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് തയ്യൽ ജോലിക്കാരനായിരുന്ന മുഹമ്മദ് ഹമീദ് നാടുവിട്ട് പാണ്ടിക്കാടിനടുത്തേക്ക് കുടുംബസമേതം എത്തിയത്.

ഹമീദിന്റെ മൂത്ത മകളാണ് നേഹ. മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസ് 12ാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: സഹീന ഖാത്തൂൻ.

Tags:    
News Summary - Hindi, Urdu Essay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.