ക​ലോ​ത്സ​വ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന്റെ സ്വി​ച്ച് ഓ​ൺ വി​ക്രം മൈ​താ​നി​യി​ൽ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ക്കു​ന്നു

കലോത്സവത്തിന് പ്രകാശപൂരിത വേദികൾ

കോഴിക്കോട്: കലോത്സവ വേദികളിലെ ലൈറ്റ് ആൻഡ് സൗണ്ടിന്റെ സ്വിച്ച് ഓൺ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ആധുനിക രീതിയിലുള്ള ശബ്ദസംവിധാനമാണ് വേദികളിൽ ഒരുക്കിയത്. പ്രധാന വേദിയായ വിക്രം മൈതാനിയിലും രണ്ട്, മൂന്ന് വേദികളിലും ഭക്ഷണശാലയിലും ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.ഇ.ഡി ലൈറ്റ് ഒരുക്കിയിട്ടുണ്ട്.

വിക്രം മൈതാനിയിൽ നടന്ന ചടങ്ങിൽ എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, ഇ.കെ. വിജയൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, ഡി.ഡി.ഇ കെ. മനോജ്‌ കുമാർ, എ.ഡി.പി.ഐമാരായ സി.എ. സന്തോഷ്, ഷൈൻ മോൻ, പി. കിരൺജിത്ത്, ജെ.എൻ. പ്രേംഭാസിൻ, പി. കൃഷ്ണകുമാർ, എ.കെ. മുഹമ്മദ് അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Illuminated venues for arts festivals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.