ചിലങ്കകെട്ടി വേദിയിലേക്ക് കാലെടുത്തുവെച്ചപ്പോൾ വിറച്ച ആശ എന്ന പെൺകുട്ടിയെ ഓർമ വരുന്നു -ആശ ശരത്

സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ഓർമകൾ അയവിറക്കി നടിയും നർത്തകിയുമായ ആശ ശരത്. ഈ വേദിയിലേക്ക് കടന്നപ്പോൾ പഴയ ഓർമകൾ തികട്ടി വന്നതായി ആശ ശരത് പറഞ്ഞു. ചിലങ്കകെട്ടി കലോത്സവ വേദിയിൽ കാലെടുത്തുവെച്ചപ്പോഴുള്ള ആശാലത എന്ന പെൺകുട്ടിയു​ടെ ആശങ്ക ഇപ്പോഴുമുണ്ട്.ഈ വേദിയിൽ എത്തിയാൽ തന്നെ വിജയിയായി. ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട് കൈയടികൾ നിങ്ങളെ കാത്തിരിക്കുന്നു. ആശ പറഞ്ഞു.

Tags:    
News Summary - kerala school kalolsavam -asha sharath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.