കലോത്സവ ദൃശ്യങ്ങളുമായി എൽ.ഇ.ഡി ​വാൾ വാഹനങ്ങൾ

ക​ലോ​ത്സ​വ​ത്തി​ന്റെ ത​ത്സ​മ​യ ദൃ​ശ്യ​ങ്ങ​ളു​മാ​യി എ​ൽ.​ഇ.​ഡി ​വാ​ൾ വാ​ഹ​ന​ങ്ങ​ൾ. ക​ട​പ്പു​റം, മൊ​ഫ്യൂ​സി​ൽ ബ​സ് സ്റ്റാ​ന്റ്, സി​വി​ൽ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മു​ഖ്യ​വേ​ദി​യാ​യ വി​ക്രം മൈ​താ​നി​യി​ലെ ത​ത്സ​മ​യ ദൃ​ശ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ‘മാ​ധ്യ​മം’ സ്​​പോ​ൺ​സ​ർ ചെ​യ്ത ക​ലോ​ത്സ​വ തീം ​സോ​ങ് ഉ​ൾ​പ്പെ​ടെ ഇ​ട​വേ​ള​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്.

ക​ട​പ്പു​റ​ത്തെ വാ​ഹ​നം രാ​വി​ലെ മു​ത​ൽ ന​ഗ​ര​ത്തി​നു​പു​റ​ത്തെ സ്കൂ​ളു​ക​ളി​ൽ പ്ര​ദ​ർ​ശ​ന പ​ര്യ​ട​നം ന​ട​ത്തി ഉ​ച്ച​യോ​ടെ​യാ​ണ് ബീ​ച്ചി​ൽ എ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് രാ​ത്രി പ​ത്തു​​വ​രെ പ്ര​ദ​ർ​ശ​നം തു​ട​രും. ക​ലോ​ത്സ​വ ന​ഗ​രി​യി​​ലേ​ക്കെ​ത്താ​നാ​വാ​ത്ത​വ​ർ​ക്കും പ്ര​തി​ഭ​ക​ളു​ടെ പ്ര​ക​ട​നം കാ​ണാ​ന​വ​സ​ര​മു​ണ്ടാ​ക്കു​ക​യാ​ണ് എ.​ബി.​സി മീ​ഡി​യ സൊ​ലൂ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ബ്ലി​സി​റ്റി ക​മ്മി​റ്റി.

Tags:    
News Summary - LED wall vehicles with festival scenes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.