തിരുവനന്തപുരം: ഉത്സവ സീസണിൽ വിവിധ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും 10 സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു.
•ഹൗറ-എറണാകുളം പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷൽ (02877) (ഒക്ടോബർ 17, 24, 31, നവംബർ 7, 14, 21,28 തീയതികളിൽ വൈകീട്ട് അഞ്ചിന് ഹൗറയിൽ നിന്ന്
•എറണാകുളം-ഹൗറ സൂപ്പർഫാസ്റ്റ് സ്പെഷൽ (02878) (ഒക്ടോബർ 20, 27,നവംബർ മൂന്ന്, 10, 17, 24 ഡിസംബർ ഒന്ന് തീയതികളിൽ രാത്രി 12.20ന് എറണാകുളത്ത് നിന്ന്)
•തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര സൂപ്പർഫാസ്റ്റ് (02641)(ഒക്ടോബർ 22, 24, 29, 31, നവംബർ 07, 12, 14, 19,21, 26 തീയതികളിൽ ഉച്ചക്ക് 1.30ന് തിരുവനന്തപുരത്ത് നിന്ന്)
•ഷാലിമാർ-തിരുവനന്തപുരം ദ്വൈവാര സൂപ്പർഫാസ്റ്റ് (02642)(ഒക്ടോബർ 27 നവംബർ ഒന്ന്, മൂന്ന്, എട്ട്, 10, 15,17, 22, 24, 29 തീയതികളിൽ രാത്രി 11.05ന് ഷാലിമാറിൽ നിന്ന്)
•സെക്കന്ദരാബാദ്-തിരുവനന്തപുരം പ്രതിദിന സ്പെഷൽ (07230)(ഒക്ടോബർ 20 മുതൽ നവംബർ 28 വരെ ഉച്ചക്ക് 12.20 ന് സെക്കന്ദരാബാദിൽ നിന്ന്)
•തിരുവനന്തപുരം-സെക്കന്ദരാബാദ് പ്രതിദിന സ്പെഷൽ(07229)(ഒക്ടോബർ 22 മുതൽ നവംബർ 30 വരെ രാവിലെ ഏഴിന് തിരുവനന്തപുരത്ത് നിന്ന്)
•ബറൗണി-എറണാകുളം പ്രതിവാര സൂപ്പർഫാസറ്റ് (02521)(ഒക്ടോബർ 21, 28, നവംബർ നാല്, 11, 18, 25 തീയതികളിൽ രാത്രി 10.50ന് ബറായുനിയിൽ നിന്ന്)
•എറണാകുളം-ബറൗണി വീക്ക്ലി സൂപ്പർഫാസറ്റ് (02522)(ഒക്ടോബർ 25, നവംബർ ഒന്ന്, എട്ട്, 15, 22, 29 തീയതികളിൽ രാവിലെ 10.15 ന് എറണാകുളത്ത് നിന്ന്)
•ഗോരഖ്പൂർ-തിരുവനന്തപുരം ദ്വൈവാര സൂപ്പർഫാസ്റ്റ് (02511)(ഒക്ടോബർ 23, 25, 30, നവംബർ ഒന്ന്, ആറ്, എട്ട്, 13, 15, 20, 22, 27,29 തീയതികളിൽ രാവിലെ 6.35ന് ഗോരഖ്പൂരിൽ നിന്ന്)
•തിരുവനന്തപുരം-ഗോരഖ്പൂർ ദ്വൈവാര സൂപ്പർഫാസ്റ്റ് (02512) ഒക്ടോബർ 27, 28, നവംബർ മൂന്ന്, നാല്, 10,11, 17,18, 24, 25, ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ രാവിലെ 6.05ന് തിരുവനന്തപുരത്ത് നിന്ന്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.