സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ളാ​യി ഓ​ടി​യ 13 ട്രെയിൻ സർവിസുകൾ നീട്ടി

തി​രു​വ​ന​ന്ത​പു​രം: സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ളാ​യി ഓ​ടി​യി​രു​ന്ന 13 ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ നീ​ട്ടി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.

നീ​ട്ടി​യ ട്രെ​യി​നു​ക​ൾ

06526 ബം​ഗ​ളൂ​രു-​ക​ന്യാ​കു​മാ​രി ഐ​ല​ൻ​ഡ്​​ സ്​​പെ​ഷ​ൽ

06525 ക​ന്യാ​കു​മാ​രി-​ബം​ഗ​ളൂ​രു ഐ​ല​ൻ​ഡ്​ സ്​​പെ​ഷ​ൽ

06316 കൊ​ച്ചു​വേ​ളി-​മൈ​സൂ​രു പ്ര​തി​ദി​ന സ്​​പെ​ഷ​ൽ (ന​വം​. ഏ​ഴ്​ വ​രെ)

06315 മൈ​സൂ​രു-​കൊ​ച്ചു​വേ​ളി പ്ര​തി​ദി​ന സ്​​പെ​ഷ​ൽ (ന​വം​. എ​ട്ട്​​ വ​രെ)

02646 കൊ​ച്ചു​വേ​ളി-​ഇ​ൻ​േ​ഡാ​ർ പ്ര​തി​വാ​ര സ്​​പെ​ഷ​ൽ (ന​വം​.ആ​റ്​ വ​രെ)

02645 ഇ​ൻ​േ​ഡാ​ർ-​കൊ​ച്ചു​വേ​ളി പ്ര​തി​വാ​ര സ്​​പെ​ഷ​ൽ (ന​വം​.എ​ട്ട്​​​ വ​രെ)

06070 തി​രു​നെ​ൽ​വേ​ലി-​ബി​ലാ​സ്​​പു​ർ പ്ര​തി​വാ​ര ട്രെ​യി​ൻ (ന​വം​ബ​ർ ഏ​ഴ്​ വ​രെ)

06069 ബി​ലാ​സ്​​പു​ർ-​തി​രു​നെ​ൽ​വേ​ലി പ്ര​തി​വാ​ര ട്രെ​യി​ൻ (ന​വം​ബ​ർ ഒ​മ്പ​ത്​​ വ​രെ)

06352 നാ​ഗ​ർ​കോ​വി​ൽ-​മും​ബൈ സി.​എ​സ്.​ടി ബൈ​വീ​ക്ക്​​ലി സ്​​പെ​ഷ​ൽ (ന​വം​ബ​ർ ഏ​ഴ്​ വ​രെ)

06351 മും​ബൈ സി.​എ​സ്.​ടി-​നാ​ഗ​ർ​കോ​വി​ൽ ബൈ​വീ​ക്ക്​​ലി സ്​​പെ​ഷ​ൽ (ന​വം​ബ​ർ എ​ട്ട്​​​ വ​രെ)

06338 എ​റ​ണാ​കു​ളം-​ഓ​ഖ ബൈ​വീ​ക്ക്​​ലി സ്​​പെ​ഷ​ൽ (ന​വം​.അ​ഞ്ച്​ വ​രെ)

06337 ഓ​ഖ-​എ​റ​ണാ​കു​ളം ബൈ​വീ​ക്ക്​​ലി സ്​​പെ​ഷ​ൽ (ന​വം​.എ​ട്ട്​ വ​രെ)

02511 ഗോ​ര​ഖ്​​പു​ർ-​കൊ​ച്ചു​വേ​ളി ര​പ്​​തി​സാ​ഗ​ർ സ്​​പെ​ഷ​ൽ

02512 കൊ​ച്ചു​വേ​ളി-​ഗോ​ര​ഖ്​​പു​ർ ര​പ്​​തി​സാ​ഗ​ർ സ്​​പെ​ഷ​ൽ

Tags:    
News Summary - 13 special train services extended by railways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.