കൊല്ലത്ത്​ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കിയ കേസിൽ പിതാവ്​ അറസ്റ്റിൽ

കൊല്ലം: ചാത്തന്നൂരിൽ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കിയ കേസിൽ പിതാവ്​ അറസ്റ്റിൽ. കുട്ടിയെ കൗൺസലിങ്ങിന്​ വിധേയമാക്കിയതോടെ പിതാവ്​ ബലാത്സം​ഗം ചെയ്​ത വിവരം വെളിപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ സഹോദരന്‍റെ സുഹൃത്തും കേസിൽ അറസ്റ്റിലായിട്ടുണ്ട്​.

പ്രണയം നടിച്ച്​ ബലാത്സംഗം ചെയ്​ത കേസിൽ 22കാരനായ നൗഷാദാണ്​ ആദ്യം അറസ്റ്റിലാകുന്നത്​. തുടർന്ന്​ നടത്തിയ കൗൺസലിങ്ങിൽ പിതാവ്​ ബലാത്സംഗം ചെയ്​ത വിവരവും വെളിപ്പെടുത്തി.

മദ്യലഹരിയിൽ 45കാരനായ പിതാവ്​ കഴിഞ്ഞവർഷം നവംബർ മുതൽ കുട്ടിയെ ബലാത്സഗം ചെയ്​തിരുന്നതായാണ്​ കുട്ടി മൊഴ​ി നൽകിയത്​. മൂന്നുമാസം ഗർഭിണിയാണ്​ പെൺകുട്ടി.

Tags:    
News Summary - 15 Year Old Raped by Father, Arrested in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.