വിഴിഞ്ഞംപദ്ധതി നിർമാണോദ്ഘാടനം ഡിസംബർ അഞ്ചിന്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയുടെ നിർമാണോദ്ഘാടനം ഡിസംബർ അഞ്ചിന് നടക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി, അദാനി പോർട്സ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ പങ്കെടുക്കും. തുറമുഖത്തിെൻറ പ്രാരംഭജോലികൾ അദാനി ഗ്രൂപ് ഇതിനകം വിഴിഞ്ഞത്ത് ആരംഭിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.