നിതീഷ്കുമാറിന്‍െറ സത്യപ്രതിജ്ഞയില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കും

തിരുവനന്തപുരം: ബിഹാറില്‍ നിതീഷ്കുമാര്‍ സര്‍ക്കാറിന്‍െറ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കും. മുഖ്യമന്ത്രിയെ നിതീഷ് ക്ഷണിച്ചിരുന്നു. 20ന് പട്നയിലാണ് ചടങ്ങ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.