തിരുവനന്തപുരം: ഡി.ജി.പി ടി.പി സെന്‍കുമാര്‍ വെള്ളാപ്പള്ളി ഭക്തനാണെന്ന് വ്യവസായി ബിജു രമേശ്. അതുകൊണ്ടാണ് തുടരന്വേഷണം ആവശ്യപ്പെട്ടെത്തിയ ശാശ്വതീകാനന്ദയുടെ സഹോദരിയോട് സെന്‍കുമാര്‍ കയര്‍ത്തതെന്നും ബിജു രമേശ് പറഞ്ഞു.
സ്വാമിയുടെ മരണത്തില്‍ തുടരന്വേഷണം ഉത്തരവിട്ടതിനെ സ്വാഗതം ചെയ്യുന്നു. അന്വേഷണത്തിന് ക്രൈംബ്രാഞ്ചിലെ പ്രത്യേക സംഘത്തെ നിയോഗിക്കണം. തുടരന്വേഷണം നടത്തിയാല്‍ നുണപരിശോധനക്ക് തയാറാണെന്നും ബിജു രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.