തിരുവനന്തപുരം: മെഡിക്കൽ പ്രവേശത്തിന് ഏകീകൃത പരീക്ഷ നടത്തുന്നതിനോട് യോജിപ്പിെല്ലന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. സംസ്ഥാനത്ത് െമഡിക്കൽ പ്രവേശ പരീക്ഷയുടെ നടത്തിപ്പ് മാത്രമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്. ഇനി തീരുമാനം പറയേണ്ടത് മെഡിക്കല്‍ വിദ്യാഭ്യാസ ബോർഡാണെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ പ്രവേശത്തിന് ഇനി മുതല്‍ ഏകീകൃത പരീക്ഷ നടത്താന്‍ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. രണ്ട് ഘട്ടമായി മെയ് ഒന്നിനും ജൂലൈ 24 നുമാണ് പരീക്ഷകള്‍ നടക്കുക. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവേശ പരീക്ഷകള്‍ റദ്ദാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.