ഏറനാട് എക്സ്പ്രസിന്‍െറ സമയക്രമത്തില്‍ മാറ്റം

തിരുവനന്തപുരം: കുഴിത്തുറ, നാഗര്‍കോവില്‍ സ്റ്റേഷനുകളില്‍ ട്രാക് നവീകരണം നടക്കുന്നതിനാല്‍ ആഗസ്റ്റ് 16 മുതല്‍ നവംബര്‍ എട്ടുവരെ നാഗര്‍കോവില്‍-മംഗലാപുരം എറനാട് എക്സ്പ്രസ് (16606) ട്രെയിനിന്‍െറ സമയക്രമത്തില്‍ മാറ്റമുണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു. പുലര്‍ച്ചെ രണ്ടിന് നാഗര്‍കോവിലില്‍നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ 45 മിനിറ്റ് വൈകിയേ യാത്ര തുടങ്ങൂ. എന്നാല്‍, വ്യാഴം, ശനി ദിവസങ്ങളില്‍ മാറ്റമുണ്ടാകില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.