വയനാട് ചുരത്തിൽ ലോറി മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു

താമരശേരി: വയനാട് ചുരത്തിൽ മിനി ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്പുറം വാഴയൂർ കാരാട് സ്വദേശി ഷാൻ ഭാസ് (35) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ ആൾ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

അപകടത്തെ തുടർന്ന് ചുരം വഴിയുള്ള ഗതാഗതം തടസപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.