ഉമ്മൻചാണ്ടിക്കെതിരെ രാഷ്​ട്രീയ ഗൂഢാ​േലാചന –സുധീരൻ

കോട്ടയം: സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരായ ആരോപണങ്ങൾക്കു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാെണന്ന് കെപിസിസി പ്രസിഡൻറ് വിഎം സുധീരൻ.  ഇനിയും പല വെളിപ്പെടുത്തലുകളും വരുമെന്നാണ് മാധ്യമവാര്‍ത്തകളിലൂടെ വ്യക്തമാകുന്നത്. ഉമ്മന്‍ ചാണ്ടിയെ വ്യക്തിപരമായി താറടിച്ച് ഇറക്കിവിടാമെന്നും അപവാദ പ്രചരണങ്ങളിലൂെട സർക്കാറിനെ താഴെയിറാമെന്നുമാണ് പ്രതിപക്ഷം കണക്കൂകൂട്ടുന്നതെന്നും സുധീരൻ പറഞ്ഞു.  ജനരക്ഷാ മാർച്ചിെൻറ ഭാഗമായി കോട്ടയത്ത് നടത്തിയ വാർത്താ സേമ്മളനത്തിൽ സംസാരിക്കുകയായിരുന്നു അേദ്ദഹം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.