‘വെള്ളാപ്പള്ളി രാജിവെക്കണം’

കൊല്ലം: അഴിമതി, വഞ്ചന, മതസ്പര്‍ധ തുടങ്ങിയ കേസുകളില്‍  പ്രതിയാക്കപ്പെട്ട വെള്ളാപ്പള്ളി നടേശന്‍ കുടുംബസഹിതം എസ്.എന്‍.ഡി.പി യോഗത്തില്‍നിന്നും എസ്.എന്‍ ട്രസ്റ്റില്‍നിന്നും രാജിവെക്കണമെന്ന് ശ്രീനാരായണ ധര്‍മ സംരക്ഷണസമിതി ആവശ്യപ്പെട്ടു.
ശ്രീനാരായണ പ്രസ്ഥാനത്തിന്‍െറ വിദ്യാലയങ്ങളിലെ അഡ്മിഷന് കൈപ്പറ്റിയ മുഴുവന്‍ പണവും എസ്.എന്‍.ഡി.പിയുടെയും എസ്.എന്‍ ട്രസ്റ്റിന്‍െറയും അക്കൗണ്ടില്‍ വരവു വെക്കണമെന്നും ആവശ്യപ്പെട്ടു. വൈസ് ചെയര്‍മാന്‍ അഡ്വ. എസ്. ചന്ദ്രസേനന്‍ അധ്യക്ഷത വഹിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.