സുശീല ഭട്ടിനെ മാറ്റിയത് വന്‍ശക്തികള്‍ക്ക് സര്‍ക്കാര്‍ വഴങ്ങുന്നതിന്‍െറ സൂചന –സുധീരന്‍

തിരുവനന്തപുരം: ടാറ്റയെയും ഹാരിസണെയും പോലുള്ള വന്‍ശക്തികളുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങുന്നതിന്‍െറ സൂചനയാണ് ഗവ. പ്ളീഡര്‍ സുശീല ആര്‍. ഭട്ടിനെ മാറ്റിയ നടപടിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഭട്ടിനെ മാറ്റിയ നടപടി സര്‍ക്കാര്‍ പുന$പരിശോധിക്കണമെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. സര്‍ക്കാര്‍ തെറ്റുതിരുത്തി നടപടി പുന$പരിശോധിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.