ദലിത് യുവാവിനെ  അടിച്ചുകൊന്നു

ബാലിയ (യു.പി): മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ദലിത് യുവാവിനെ മൂന്നംഗസംഘം അടിച്ചുകൊന്നു. 20കാരനായ വിശാല്‍ കുമാറിനെയാണ് രവി, ഘന്‍ശ്യാം, വിപിന്‍ എന്നിവര്‍ ചേര്‍ന്ന് അടിച്ചുകൊന്നത്. കഴിഞ്ഞദിവസം നാര്‍ല പ്രദേശത്ത് ഒരു പരിപാടി കാണാന്‍ പോകുന്നതിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.