പൊലീസ്​ ഉദ്യോഗസ്ഥനെ മരിച്ച നിലിയിൽ കണ്ടെത്തി

ആലപ്പുഴ: മലപ്പുറം ചങ്ങരംകുളം എ.എസ്.ഐ തൃശൂരിൽ മരിച്ച നിലിയിൽ. ആലപ്പുഴ സ്വദേശി സരസൻ(52) ആണ് മരിച്ചത്. തൃശൂർ കെ.എസ്.ആർ.ടി.സി ജംഗ്‌ഷനിലെ എ.ബി.സി ലോഡ്ജിലാണ്​ എ.എസ്​.​െഎയെ മരിച്ചനിലയിൽ കണ്ടെത്തിയത്​..

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.