തിരുവനന്തപുരം: മുത്തൂറ്റ് ഗ്രൂപ്പിെൻറ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലെ വിവരങ്ങൾ ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ കത്തുനൽകി. കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ നിക്ഷേപങ്ങൾ സംബന്ധിച്ച് വിവരങ്ങൾ ആവശ്യപ്പെട്ടാണ് വിജിലൻസ് ഡയറക്ടർ ആദായ നികുതി വകുപ്പിന് കത്ത് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.