മധ്യവയസ്ക്കൻ കിണറ്റിൽ വീണു മരിച്ചു

വയനാട്: മോട്ടർ നന്നാക്കുന്നതിനിടെ കിണറ്റിൽ വീണ് സെപയർ പാർട്ട്സ് വ്യാപാരി പുൽപ്പള്ളി താഴെയങ്ങാടി മുതുപ്ലാക്കൽ ദേവസ്യ (48) ആണ് മരിച്ചത്. ഇന്ന് പന്ത്രണ്ടുമണിയോടെയാണ് സംഭവം. മൃതദേഹം പുൽപ്പളളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്നു. കാൽവഴുതി വീണതാണോ വൈദ്യുതി ആഘാതമാണോയെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.