കോഴിക്കോട് നടക്കുന്നത് ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ യുദ്ധപ്രഖ്യാപനം -കോടിയേരി

തലശ്ശേരി: ബി.ജെ.പി ദേശീയ കൗണ്‍സിലിനെതിരെ വിമര്‍ശവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ യുദ്ധപ്രഖ്യാപനമാണ് വെള്ളിയാഴ്ച മുതല്‍ കോഴിക്കോട് നടക്കുന്നത്. ഇന്ത്യയില്‍ മനുസ്മൃതി നടപ്പിലാക്കുകയാണ് ഇതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും കോടിയേരി പറഞ്ഞു. കണ്ണൂരില്‍ അഴീക്കോടന്‍ ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.