വീട്ടിൽനിന്ന് 31 പവൻ മോഷ്ടിച്ചു

ചിറ്റൂർ: വീട്ടിൽ അലമാരയിൽ സൂക്ഷിച്ച 31 പവൻ സ്വർണാഭരണം മോഷ്ടിച്ചു. അമ്പാട്ടുപാളയം കോലാക്കളത്തിൽ മുൻ നഗരസഭ കൗൺസിലർ സുന്ദരേശന്റെ വീട്ടിൽനിന്നാണ് നവരത്ന മോതിരം ഉൾപ്പെടെ മോഷണം പോയത്. ഞായറാഴ്ച പുലർച്ചെ സുന്ദരേശനും ഭാര്യയും പ്രഭാത സവാരി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.

അലമാരയിൽ ഉണ്ടായിരുന്ന മറ്റ് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. ചിറ്റൂർ പൊലീസ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

Tags:    
News Summary - 31 pawan gold stolen from the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.