തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ 37 സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 56 പുതിയ കോഴ്സുകൾക്ക് സർക്കാർ അനുമതി. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് കോഴ്സുകൾ. കാസർകോട് 11, കണ്ണൂരിൽ 24, വയനാട്ടിൽ രണ്ട് കോളജുകളിലാണ് കോഴ്സുകൾ. 41 ബിരുദകോഴ്സുകളും 15 ബിരുദാനന്തര ബിരുദവും. ഇൗ അധ്യയനവർഷം തന്നെ പ്രവേശനാനുമതിയുണ്ട്.
കോളജ്, കോഴ്സ്, സീറ്റ്
കാസർകോട്: സഅദിയ കോലിയടുക്കം, ബി.എസ്സി ഹോം സയൻസ് 25, കലിച്ചനടുക്കം എസ്.എൻ.ഡി.പി, ബി.എസ്സി കെമിസ്ട്രി 25, ചീമേനി അൈപ്ലഡ് സയൻസ്, എം.കോം ഫിനാൻസ് 15, ബേല സെൻറ് മേരീസ്, എം.കോം ഫിനാൻസ് 20, പടന്ന ഷറഫ്, എം.എസ്സി മൈക്രോബയോളജി 12, സനാതന നീലേശ്വരം, ബി.ബി.എ 30, പടന്നക്കാട് സി.കെ നായർ, ബി.എ ഇക്കണോമിക്സ് 35, മാലിക്ക്ദീനാർ ബേള, ബി.എ ഇംഗ്ലീഷ് 30, പെരിയ ഡോ. അംബേദ്കർ, ബി.എ ഹിസ്റ്ററി 30, ചെർക്കള മാർത്തോമ, ബി.കോം ഫിനാൻസ് 40, കുമ്പള ഖൻസ വിമൻസ്, എം.എസ്സി മൈക്രോബയോളജി 15,
കണ്ണൂർ: തോട്ടട ശ്രീനാരായണഗുരു, ബി.എസ്സി ഫിസിക്സ് 25, എം.എസ്സി ജിയോളജി 12, ഇരിട്ടി ഡി പോൾ, ബി.എ ഇക്കണോമിക്സ് 40, എം.കോം ഫിനാൻസ് 15, കല്ല്യാശേരി ആംസ്ടെക്, ബി.കോം ഫിനാൻസ് 40, തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ്, ബി.എസ്സി സൈക്കോളജി 25, അൈപ്ലഡ് സയൻസ് അരിയിൽ, എം.കോം 15, വിളയേങ്കാട് വാദിഹുദ, ബി.കോം കോഒാപറേഷൻ 40, എം.എസ്സി കെമിസ്ട്രി 15, കൂത്തുപറമ്പ് നരവൂർ സൗത്ത് എം.ഇ.എസ്, ബി.കോം കോഒാപറേഷൻ 35, എം.കോം ഇൻറർനാഷനൽ ബിസിനസ് 20, ഇരിട്ടി ശ്രീനാരായണഗുരു, ബി.കോം ഫിനാൻസ് 40, എം.കോം ഫിനാൻസ് 15, പയ്യന്നൂർ അൈപ്ലഡ്, ബി.കോം കോഒാപറേഷൻ 40, ബി.എ ഇംഗ്ലീഷ് വിത്ത് ജേണലിസം 30, തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ്, ബി.എസ്സി കെമിസ്ട്രി 25, ബി.എ ഇക്കണോമിക്സ് 40, എം.എ ഇംഗ്ലീഷ് 15, കൃഷ്ണഗിരി ആദിത്യകിരൺ, ബി.എസ്സി മാത്സ് 25, അങ്ങാടിക്കടവ് ഡോൺ ബോസ്കോ, എം.എസ്സി സൈക്കോളജി 15, ചെറുപുഴ നവജ്യോതി, ബി.കോം ഫിനാൻസ് 40, മയ്യിൽ െഎ.ടി.എം എം.എസ്സി കെമിസ്ട്രി 15, ബി.ബി.എ 40, ചിന്മയ വിമൻസ് തോട്ടട, ബി.എ ഇംഗ്ലീഷ് 30, മൊറാഴ കോഒാപറേറ്റിവ് ബി.കോം കോഒാപറേഷൻ (അധിക ബാച്ച്) 40, ബി.എസ്സി സൈക്കോളജി 25, കണ്ണൂർ പൈസക്കരി ദേവമാത, ബി.കോം ഫിനാൻസ് 40, പിലാത്തറ കോഒാപറേറ്റിവ്, ബി.എസ്സി കെമിസ്ട്രി 25, ബി.എ ഇംഗ്ലീഷ് 30, ബി.കോം ഫിനാൻസ് 40, കാരക്കുന്ന് നോളജ്, ബി.കോം കോഒാപറേഷൻ 40, കരിവെള്ളൂർ നെസ്റ്റ്, ബി.എ ഇംഗ്ലീഷ് വിത്ത് ജേണലിസം 30, എം.കോം ഫിനാൻസ് 20, കാഞ്ഞിരോട് നെഹർ, ബി.ബി.എ 40, ബി.കോം ഫിനാൻസ് 40, പിലാത്തറ സെൻറ് ജോസഫ്സ്, ബി.എസ്സി സൈക്കോളജി 25, ബി.കോം ഫിനാൻസ് 40, സിബ്ഗ ഇൻസ്റ്റിറ്റ്യൂട്ട് ബി.എസ്സി സൈക്കോളജി 24, ബി.എസ്സി ജ്യോഗ്രഫി 24, ഗുരുദേവ് പയ്യന്നൂർ, ബി.എസ്സി സൈക്കോളജി 25, എം.എസ്സി ഫിസിക്സ് 12,
വയനാട്: പനമരം കൂലിവയൽ ഇമാം ഗസാലി, ബി.എസ്സി സൈക്കോളജി 24, എം.എസ്സി കെമിസ്ട്രി 12, മാനന്തവാടി പി.കെ.കെ.എം, ബി.കോം കോഒാപറേഷൻ 40, എം.കോം ഫിനാൻസ് 15.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.