ഡൽഹി പൊലീസിലെ മലയാളി ഉദ്യോഗസ്ഥൻ നിര്യാതനായി

കൽപ്പറ്റ: കൽപ്പറ്റ ചോലവയൽ വീട്ടിൽ പരേതനായ പെരച്ചന്‍റെ മകൻ ദിനേശൻ (54) ഹൃദയാഘാതം മൂലം ഡൽഹിയിൽ നിര്യാതനായി. ഡൽഹി പൊലീസിൽ സബ് ഇൻസ്പെക്ടറാണ്. മാതാവ്: നളിനി (പരേത). ഭാര്യ: രഹന. മക്കൾ: നേഹ, നവ്യ. സഹോദരങ്ങൾ: ശൈലജ, സുരേഷ്, ബീന.

മൃതദേഹം ഡൽഹിയിൽ നിന്നും വിമാനം വഴി വെള്ളിയാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തും. സംസ്കാരം വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

Tags:    
News Summary - A Malayalee officer of the Delhi Police has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.