ചാലിയം: കുന്നത്ത് പടി എങ്ങാടിൽ സി.പി.അബ്ദുൽ അസീസ് (71) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി ചാലിയം ഹൽഖ നാസിം, അൽ ഫൗസ് ചാരിറ്റബ്ൾ ട്രസ്റ്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: ശരീഫ മക്കൾ: മുഹമ്മദ് സ്വാബിർ, അഹമ്മദ് ശാക്കിർ (സി.പി. ട്രേഡിംഗ്) സുമയ്യ, ഫാത്തിമ
മരുമക്കൾ: ഭൂപതി അബ്ദുറഹ്മാൻ ( കുന്ദമംഗലം ), ഷഫീഖ് അഹമ്മദ് (പെരുമുഖം), മാജിദ (കക്കോടി), മുഫീദ (പാണമ്പ്ര )
മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 11ന് എങ്ങാട്ടിൽ പള്ളിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.