സ്​കൂൾ ഓഡിറ്റോറിയം നിർമാണത്തിനിടെ അന്തർ സംസ്ഥാന തൊഴിലാളികൾ മണ്ണിനടിയിൽപെട്ടു

വർക്കല: തിരുവനന്തപുരത്ത്​ സ്​കൂൾ ഓഡിറ്റോറിയം നിർമാണത്തിനിടെ അപകടം. മൂന്ന്​ അന്തർ സംസ്ഥാന തൊഴിലാളികൾ മണ്ണിനടിയിൽപെട്ടു.

ബംഗാൾ സ്വദേശികളായ അർജുൻ, ജയദേവ്​, വിനോദ്​ എന്നിവരാണ്​ അപകടത്തിൽ പെട്ടത്​.

തിരുവനന്തപുരം വർക്കല ചെറുന്നിയൂർ ഗവ. ഹയർസെക്കൻഡറി സ്​കൂളിലാണ്​ ​സംഭവം. 

Tags:    
News Summary - accident while school auditorium construction; migrant laborers under the soil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.