തിരുവനന്തപുരം : കൃഷിവകുപ്പ് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കൺേട്രാൾ റൂമുകൾ തുറന്നു. സംസ്ഥാനത്തു അടുത്ത ദിനങ്ങളിൽ കനത്ത മഴയും പ്രകൃതിക്ഷോഭവും കണക്കാക്കിയിട്ടുള്ള സാഹചര്യത്തിൽ കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷിവകുപ്പ് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കൺേട്രാൾ റൂമുകൾ തുറന്നതായി കൃഷിമന്ത്രി അറിയിച്ചു.
കർഷകർക്ക് വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്തിനായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാനതല കേൺട്രാൾ സെൻറർ – 9495931216
ജില്ലാതല കൺേട്രാൾ സെൻററുകൾ
തിരുവനന്തപുരം – 9383470086, 9383470092
കൊല്ലം – 9447104855, 7907935033
പത്തനംതിട്ട – 9495734107, 9495606930
കോട്ടയം– 9383470704, 9383470714
ആലപ്പുഴ – 9496117012, 9447400212
എറണാകുളം– 9383471150, 9383471180
തൃശൂർ – 9446035934, 9447614652
പാലക്കാട്– 9447359453, 9447839399
മലപ്പുറം– 9446474275, 9895335298
കോഴിക്കോട്– 9383471784, 9383471779
ഇടുക്കി – 9447124455, 9447447705
വയനാട്– 9446367312, 9383471912
കണ്ണൂർ– 9383472028, 9495326950
കാസർഗോഡ് – 9447089766, 9383471969
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.