കൃത്രിമ തെളിവുണ്ടാക്കാൻ ലക്ഷദ്വീപ് പൊലീസ് ശ്രമിക്കുന്നു- ഐഷ സുൽത്താന

കൊച്ചി: തനിക്കെതിരെ കൃത്രിമ തെളിവുണ്ടാക്കാനാണ് ലക്ഷദ്വീപ് പൊലീസിന്റെ ശ്രമമെന്ന് സംവിധായിക ഐഷ സുൽത്താന. തന്റെ ലാപ്പ്ടോപ്പിലും മൊബൈൽ ഫോണിലുമാണ് ഇത്തരത്തിൽ തെളിവുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞദിവസം ലക്ഷദ്വീപ് പൊലീസ് ഐഷ സുൽത്താനയുടെ കാക്കനാടുള്ള വീട്ടില്‍ റെയ്ഡ് നടത്തുകയും മൊബൈൽ ഫോണും സഹോദരന്റെ ലാപ് ടോപ്പും കൊണ്ടുപോയിരുന്നു.

Tags:    
News Summary - Aisha Sultana on Lakshadweep Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.