ശാന്തപുരം: അൽജാമിഅ അൽഇസ്‌ലാമിയ്യ പൂർവവിദ്യാർഥി കൂട്ടായ്മയായ ശാന്തപുരം അൽജാമിഅ അൽഇസ്‌ലാമിയ്യ അലുംനി അസോസിയേഷന്‍റെ 2024-27 കാലയളവിലെ ഭാരവാഹികളായി ഡോ. എ.എ. ഹലീം (പ്രസിഡന്റ്), ബഷീർ തൃപ്പനച്ചി (ജന. സെക്രട്ടറി), യു.ടി. മുഹമ്മദലി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാർ: ഡോ. വി.എം. സാഫിർ, ഡോ. വി. അബ്ദുൽ ജലീൽ, പി. ഫാത്വിമ ശാന്തപുരം. സെക്രട്ടറിമാർ: ശമീം ചൂനൂർ, പി. ഇസ്ഹാഖ് അലി വാണിയമ്പലം, വി. ഉമർ കുന്നക്കാവ്, ബുഷ്റ അല്ലൂർ. ചീഫ് അഡ്വൈസർ എ. ഹൈദറലി ശാന്തപുരം.
വി.കെ. അലി, ടി.കെ ഉബൈദ്, ഡോ. നഹാസ് മാള, സലാം മേലാറ്റൂർ, അഷ്റഫ് കീഴുപറമ്പ്, എം. ടി. കുഞ്ഞലവി, ഡോ. പി. സുബൈർ, മുസ്ത്വഫ ഹുസൈൻ, കെ.കെ. അബ്ദുർറഹ്മാൻ, ബുഷൈറുദ്ദീൻ ശർഖി, ഡോ. മുഹമ്മദ് നിഷാദ്, കെ.പി. സലീം, എം.ഐ. അനസ് മൻസൂർ, എം.ഇ. ഷുക്കൂർ, കെ. അബൂബക്കർ സിദ്ദീഖ്, അഫ്റ ഷിഹാബ്, വി. അംജദ്, ബുഷ്റ ആര്യാട്ടിൽ, ഇ. നാജിയ, പി. സമീർ എന്നിവരാണ് എക്സിക്യൂടീവ് കമിറ്റിയംഗങ്ങൾ. തെരഞ്ഞെടുപ്പിന് അൽജാമിഅ അൽഇസ്‌ലാമിയ്യ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.