ആലപ്പുഴയിൽ വള്ളം മുങ്ങി ഒരാൾ മരിച്ചു

ആലപ്പുഴ: ആയാപറമ്പ്​ പായിപ്പാട്ട്​ ആറ്റിൽ ഫൈബർ വള്ളം മുങ്ങി യുവാവ്​ മരിച്ചു. കരുവാറ്റ കൈപ്പള്ളി തറയിൽ മധു (28) ആണ് മരിച്ചത്. വൈകീട്ട്​ നാല്​ മണിക്കായിരുന്നു സംഭവം. 

മീൻ പിടിക്കാനായി ഫോ​േട്ടാഗ്രാഫർ കൂടിയായ മധു മറ്റ്​ രണ്ട്​ പേർക്കൊപ്പം ഫൈബർ വള്ളത്തിൽ പായിപ്പാട്ട്​ ആറ്റിലിറങ്ങിയതായിരുന്നു. കൂടെയുണ്ടായിരുന്നവ​രെ രക്ഷ​െപ​ടുത്തിയെങ്കിലും ആശുപത്രിയിലേക്ക്​ കൊണ്ടുപോകും വഴി മധു മരണപ്പെടുകയായിരുന്നു.

Tags:    
News Summary - alappuzha boat drown one dead-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.