അനുവാദമില്ലാതെ സ്ത്രീയുടെ ഫോട്ടോയെടുത്ത എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ

ആലുവ: അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോയെടുത്തതിന് ആലുവയിൽ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ. ആലുവ എക്സൈസ് ഇൻസ്പെക്ടർ ജയപ്രകാശിനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

മറ്റൊരു വീട്ടിലെ സ്ത്രീയുടെ ചിത്രം അനുവാദമില്ലാതെ മൊബൈൽ ക്യാമറയിൽ പകർത്തിയെന്ന പരാതിയിലാണ് അറസ്‌റ്റ്‌. 

Tags:    
News Summary - Excise inspector arrested for photographing woman without permission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.