ചെങ്ങന്നൂരിൽ വയോധികയെ ബന്ധു വെട്ടിക്കൊന്നു

ആലപ്പുഴ ചെങ്ങന്നൂരിൽ വയോധികയെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. ചാരൂംമൂട് സ്വദേശിനി അന്നമ്മ വർഗീസ്(80) ആണ് ബന്ധുവിന്റെ കൊലക്കത്തിക്ക് ഇരയായത്. സംഭവത്തിൽ അന്നമ്മയുടെ ബന്ധു റിൻജു സാം അറസ്റ്റിലായിട്ടുണ്ട്. 

Tags:    
News Summary - An elderly woman was hacked to death by her relative in Chengannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.