തൃശൂർ : തൃശൂരിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനകൾ പരസ്പരം കൊമ്പുകോർത്തു. തൃശൂർ മുറ്റിച്ചൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. വൈകീട്ട് എഴുന്നള്ളിപ്പിനിടെയാണ് സംഭവമുണ്ടായത്.
പഞ്ചവാദ്യം നടക്കുന്നതിനിടെ ആനകൾ പരസ്പരം കുത്തുകയായിരുന്നു. പിന്നീട് ഇടഞ്ഞ ആനയെ പാപ്പാൻമാർ തളച്ചതോടെയാണ് ഭീതിയൊഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.