കോലഞ്ചേരി: കേരള െപാലീസിൽ ആർ.എസ്.എസിെൻറ രഹസ്യ അജണ്ട നടപ്പാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ലെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗവും മഹിള സംഘം ദേശീയ സെക്രട്ടറിയുമായ ആനി രാജ. വടയമ്പാടി കോളനി സംരക്ഷണ സമിതി സംഘടിപ്പിച്ച അംബേദ്കർ ദർശനോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
സവർണർക്ക് ഒത്താശ ചെയ്യുന്ന തരത്തിൽ പ്രവർത്തിക്കുന്ന ജില്ല ഭരണകൂടവും െപാലീസും നാടിന് അപമാനമാണെന്നും അവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.