എ.​പി. ഷ​റ​ഫു​ദ്ദീ​ൻ

അബ്​ദുല്ലക്കുട്ടിയുടെ സഹോദരൻ എൻ.ഡി.എ സ്​ഥാനാർഥി

നാ​റാ​ത്ത് (ക​ണ്ണൂ​ർ): ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ എ.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി​യു​ടെ അ​നു​ജ​ൻ എ.​പി. ഷ​റ​ഫു​ദ്ദീ​ൻ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി.

അ​ബ്​​ദു​ല്ല​ക്കു​ട്ടി​യു​ടെ നാ​ടാ​യ നാ​റാ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ 17ാം വാ​ർ​ഡ്​ ക​മ്പി​ലി​ൽ നി​ന്നാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. നാ​റാ​ത്ത് അ​ബ്​​ദു​ല്ല​ക്കു​ട്ടി​യു​ടെ ത​റ​വാ​ട് വീ​ടി​ന് സ​മീ​പം ത​ന്നെ​യാ​ണ് ഷ​റ​ഫു​ദ്ദീ​ൻ താ​മ​സി​ക്കു​ന്ന​ത്. 

Tags:    
News Summary - AP Abdullakutty's brother NDA candidate in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT