അരുണാചലിൽ സൈനിക വാഹനം മറിഞ്ഞ്​ മലയാളി ജവാനടക്കം നാലു മരണം

പാലക്കാട്​: അരുണാചൽ പ്രദേശിൽ സൈനിക വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി സൈനികനടക്കം നാലുപേർ മരിച്ചു. പാലക്കാട്​ കോട്ടായി സ്വദേശി പവിത്രൻ(23)ആണ്​ മരിച്ചത്​. പവിത്ര​​​െൻറ മൃതദേഹം നാളെ പാലക്കാട്​ എത്തിക്കും.

Tags:    
News Summary - Arunachal Pradesh: Army jawan dead in truck accident - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.