ബലനൂര്‍ പ്ലാന്‍റേഷന്‍ കൈവശം വെച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളെടുക്കണമെന്ന് വി.എസ് 

തിരുവനന്തപുരം: ബലനൂര്‍ പ്ലാന്‍റേഷന്‍ അനധികൃതമായി കൈവശം വെച്ചനുഭവിച്ചുപോരുന്ന മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ക്ഷേത്രഭൂമി തിരിച്ചുപിടിക്കാനാവശ്യമായ നടപടികളിലേക്ക് എത്രയും വേഗം നീങ്ങണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി. 

2001-2006 കാലം മുതല്‍ ഈ വിഷയത്തില്‍ ഇടപെടുകയും നിയമപോരാട്ടം നടത്താനാരംഭിക്കുകയും ചെയ്തത് താനാണെന്ന് വിഎസ് കത്തില്‍ ഓര്‍മ്മിപ്പിച്ചു.  

Tags:    
News Summary - Balanur Plantation land VS Achuthanandan-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.