തിരുവനന്തപുരം: കൊച്ചി മുസരിസ് ബിനാലേക്ക് 2 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. അഞ്ച് ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് ബിനാലെക്ക് സ്ഥിരം വേദി നിർമ്മിക്കാനുള്ള നിർദേശവും ബജറ്റിലുണ്ട്. പങ്കാളിത്ത പദ്ധതിയില്‍ അംഗമായ പത്രപ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷന്‍ 2,000 രൂപയും അല്ലാത്തവരുടേത് 1,000 രൂപയും വർധിപ്പി ച്ചു.
മറ്റു നിർദേശങ്ങൾ
- 1000 യുവകലാകാരൻമാർക്ക് വജ്ര ജൂബിലി ഫെലോഷിപ്പ് പ്രതിമാസം 10,000 രൂപ വീതം.
- ആല പ്പുഴയിലെ ആസ്പിന്‍വാള്‍ ഫാക്ടറി ഏറ്റെടുത്ത് സാംസ്‌കാരികസമുച്ചയമാക്കും.
- അക്കാദമി ഓഫ് മാജി ക്കല്‍ സയന്‍സിന് 1 ഒരു കോടി രൂപ
- പ്രാദേശി കമായി അമച്വര്‍ നാടകസം ഘ ങ്ങള്‍ക്ക് ധനസഹായം.
- സംസ്ഥാനത്ത് സ്ഥിരം നാടകവേ ദി. രി നുംകൂടി 3 കോടി.
- മാനവീയം വീഥിയിലെ സാംസ്‌കാരിക പ്രവര്‍ത്തന ങ്ങള്‍ക്ക് 50 ലക്ഷം രൂപ
- തിരുവനന്തപുരത്ത് അത്യാധുനിക ബ്ലഡ്ബാങ്കിന് കേരള ബ്ലഡ്ബാങ്ക് സൊസൈറ്റിക്ക് 2 കോടി രൂപ.
- ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ ശിവഗി രി കണ്‍വെന്‍ഷന്‍ സെന്റര്‍ പൂര്‍ത്തിയാക്കാന്‍ അവ സാനഗഡു 8 കോടി രൂപ.
- അച്യുതമേനോന്‍ പഠ ന ഗവേ ഷണകേന്ദ്രം, സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്, ഇ. ബാലാ നന്ദന്‍ ഫൗേഷന്‍, കാഞ്ഞങ്ങാട് ഗുരുവായൂര്‍ സത്യാഗ്രഹ സ്മാര കമന്ദിരം, കടമ്മ നിട്ട രാമകൃ ഷ്ണന്‍ ഫൗേഷന്‍, മെഡക്‌സ് എക്‌സിബിഷന്‍, കൂന മ്മാവ് ചാവറ കുര്യാക്കോസ് ഏല്യാസ് അച്ചന്‍ സ്മാരകം, കയ്യൂര്‍ കാര്‍ഷിക കലാപ മ്യൂസിയംഎന്നിവക്ക് 50 ലക്ഷംരൂപ വീതം
- തുഞ്ചന്‍സ്മാരക ട്രസ്റ്റ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ വാര്‍ഷിക ഗ്രാന്റ് 50 ലക്ഷം രൂപയായി ഉയര്‍ത്തി.
- ഒ.എന്‍.വി. സ്മാരക സാംസ്‌കാരികസമുച്ചയത്തിന് 2 കോടി രൂപ.മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരകത്തിന് 1 കോടി രൂപ.
- പന്തളത്ത് ചേരി ക്കല്‍ പട്ടി കജാതി കോളനി യില്‍ കളി സ്ഥലത്തിന് 50ലക്ഷം രൂപ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.