കോട്ടയം: കോട്ടയം ജില്ലയിൽ ഏതെങ്കിലും പ്രദേശങ്ങളിൽ റോഡിൽ അമിതവേഗവും വാഹന സ്റ്റണ്ടിങ്ങും കണ്ടാൽ ഉടൻ മോട്ടോർ വാഹന വകുപ്പിനെ വിവരം അറിയിക്കണമെന്ന് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ടോജോ എം. തോമസ് അറിയിച്ചു.
ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം ആർ.ടി.ഒയുടെ വാട്സ്ആപ് നമ്പറിൽ വിഡിയോയും ചിത്രങ്ങളും അയച്ചുനൽകാം. ഫോൺ നമ്പർ: -9188961005.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.