ത​ല​ശ്ശേ​രി: ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച യു​വാ​വ് മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു. എ​ര​ഞ്ഞോ​ളി ചോ​നാ​ടം സീ​താ​ല​ക്ഷ്മി​യി​ൽ കാ​രാ​യി ര​മി​ത്താ​ണ് ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച് കോ​ടി​യേ​രി മ​ല​ബാ​ർ കാ​ൻ​സ​ർ സെൻറ​റി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

30 ല​ക്ഷം ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന ശ​സ്ത്ര​ക്രി​യ ര​മി​ത്തിെൻറ കു​ടും​ബ​ത്തി​ന് താ​ങ്ങാ​നാ​വു​ന്ന​ത​ല്ല. നി​ർ​ധ​ന കു​ടും​ബാം​ഗ​മാ​യ ര​മി​ത്തിെൻറ ശ​സ്ത്ര​ക്രി​യ​ക്കു​ള്ള പ​ണം ക​ണ്ടെ​ത്താ​ൻ ടി. ​പ്രേ​മ​നാ​ഥ് ചെ​യ​ർ​മാ​നും നാ​ര​ങ്ങാ​ട്ട് വി​നോ​ദ് ക​ൺ​വീ​ന​റു​മാ​യി സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

സ്​​റ്റേ​റ്റ് ബാ​ങ്ക് ഒാ​ഫ് ഇ​ന്ത്യ ത​ല​ശ്ശേ​രി മെ​യി​ൻ ബ്രാ​ഞ്ചി​ലാ​ണ് അ​ക്കൗ​ണ്ട്. ന​മ്പ​ർ: 39831342179, IFSC: SBIN0000926. സ​ഹാ​യം കാ​രാ​യി ര​മി​ത്ത് ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി, ചോ​നാ​ടം, പി.​ഒ. എ​ര​ഞ്ഞോ​ളി, ക​ണ്ണൂ​ർ ജി​ല്ല, പി​ൻ-670107 എ​ന്ന വി​ലാ​സ​ത്തി​ലും അ​യ​ക്കാ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു. SCAN & PAY ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ത്തി​ന് QR CODE ഉ​പ​യോ​ഗി​ക്കാം. ഫോ​ൺ: 9446432660.

Tags:    
News Summary - blood cancer patient ramith need help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.