കടൽ ക്ഷോഭം: പൊന്നാനിയിൽ ബോട്ടുകൾ കടലിലേക്ക്​ ഒഴുകിപ്പോയി 

തിരൂർ: പൊന്നാനി, കൂട്ടായി അഴിമുഖങ്ങളിൽ നങ്കൂരമിട്ട​ 15 ഒാളം മൽസ്യബന്ധന ബോട്ടുകൾ കടലിലേക്ക്​ ഒഴുകിപ്പോയി. കടൽ ക്ഷോഭവും ഭാരതപ്പുഴയിൽ ഒഴുക്ക്​ ശക്​തമായതുമാണ്​ ബോട്ടുകൾ കടലിലേക്ക്​ ഒഴുകിപ്പോകാൻ ഇടയാക്കിയത്​. 

കഴിഞ്ഞ ദിവസം രാത്രിയും ഇന്ന്​ പലർച്ചെയുമായാണ്​ സംഭവം. കടൽ ഭിത്തിയിലിടിച്ച്​ നിരവധി ബോട്ടുകൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്​. കടൽ ക്ഷോഭം  തുടരുന്നതിനാൽ ഒഴുകിപ്പോയ ബോട്ടുകൾ വീണ്ടെടുക്കാനായിട്ടില്ല. 

Tags:    
News Summary - Boat Float to Sea - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.