ആയഞ്ചേരി: വെള്ളക്കെട്ടിൽ വീണ് കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. തറോപ്പൊയിലിലെ കാട്ടിൽ അബ്ദുല്ലയുടെയും ശരീഫയുടെയും മകൻ ഫാസിൽ (24)ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ വെള്ളക്കെട്ടിൽ വീണ് കാണാതായ ഫാസിലിെൻറ മൃതദേഹം ഞായറാഴ്ച രാവിലെ മണിക്കോത്തു താഴെ പാലത്തിനു സമീപം കണ്ടെത്തുകയായിരുന്നു. സഹോദരങ്ങൾ: ഹസീഫ, മുഹമ്മദ് അസ്ലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.