?????????? ???

കണ്ണൂരിൽ തൊഴിലുറപ്പ് പണിക്കിടെ ബോംബ് സ്ഫോടനം; ഒരാൾ പരിക്ക്​

കണ്ണൂർ: മുഴക്കുന്ന് മാമ്പറത്ത് നാടൻ ബോംബ് സ്​ഫോടനം. തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്. സ്​ഫോടനത്തിൽ ഒരു തൊഴിലാളിയുടെ വലത് കൈയ്ക്കും ഇരുകാലുകൾക്കും പരിക്കേറ്റു.

ഓമന ദയാനന്തനാണ് (53) പരിക്കേറ്റത്. ഇവരെ ഇരിട്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തൊൻപതോളം സ്ത്രീകൾ ജോലി ചെയ്​തുകൊണ്ടിരിക്കുന്ന സമയത്താണ് സ്ഫോടനം നടന്നത്.

Tags:    
News Summary - Bomb explosion in Kannur - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.