തിരുവനന്തപുരം: എസ്.എ.പി ക്യാമ്പില്‍ നിന്ന് വെടിയുണ്ട കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗണ്‍മ ാന്‍ സനില്‍കുമാറും പ്രതി. വെടിയുണ്ട നഷ്ടപ്പെട്ട സമയത്ത് സനില്‍കുമാറിനായിരുന്നു രജിസ്റ്ററിന്‍റെ ചുമതല. കേസില്‍ 2019 ഏപ്രില്‍ മൂന്നിനാണ് കേസിൽ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തത്.
അതേസമയം, ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംഭവത്തിൽ അന്വേഷണം നടക്കട്ടെയെന്നും കുറ്റം തെളിയുവരെ സനിൽ കുമാർ ഗൺമാൻ പദവിയിൽ തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.