ക്യാമ്പ്​ ഫോ​േളാവേഴ്​സ്​ നിയമനം പി.എസ്​.സിക്ക്

കൊ​ച്ചി: പൊ​ലീ​സി​ലെ ക്യാ​മ്പ്​ ​േഫാ​ളോ​വേ​ഴ്​​സി​​​െൻറ നി​യ​മ​നം പി.​എ​സ്.​സി​ക്ക്​ വി​ടാ​ൻ തീ​രു​മാ​നി​ച്ച​താ​യി സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ. എം​പ്ലോ​യ്​​മ​​െൻറ്​ എ​ക്​​സ്​​ചേ​ഞ്ച്​ വ​ഴി യൂ​നി​റ്റ്​ ത​ല​വ​ന്മാ​ർ നി​യ​മ​നം ന​ട​ത്തു​ന്ന നി​ല​വി​ലെ രീ​തി​ക്ക്​ മാ​റ്റ​മു​ണ്ടാ​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ പി.​എ​സ്.​സി​ക്ക്​ വി​ടു​ന്ന​ത്. ഇ​തി​ന്​ ച​ട്ട​ങ്ങ​ൾ ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും​ സ​ർ​ക്കാ​ർ വ്യ​ക്​​ത​മാ​ക്കി. 

ക്യാ​മ്പ് ഫോ​ളോ​വേ​ഴ്​​സ്​ നേ​രി​ടു​ന്ന ചൂ​ഷ​ണ​വും ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗ​വും സം​ബ​ന്ധി​ച്ച്​ ജി​ല്ല ജ​ഡ്​​ജി​യു​ടെ അ​ന്വേ​ഷ​ണ​മ​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ട്​ പൊ​തു​പ്ര​വ​ര്‍ത്ത​ക​ൻ പി.​ഡി. ജോ​സ​ഫ് ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം.ജി​ല്ല, ബ​റ്റാ​ലി​യ​ൻ, റേ​ഞ്ച്​ പൊ​ലീ​സ്​ ക്യാ​മ്പു​ക​ൾ​ക്ക്​ പു​റ​മെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ക്യാ​മ്പ്​ ഒാ​ഫി​സു​ക​ളി​ലും കു​ക്ക്, ദോ​ബി, സ്വീ​പ്പ​ർ, സാ​നി​ട്ട​റി വ​ർ​ക്ക​ർ, വാ​ട്ട​ർ കാ​രി​യ​ർ​മാ​ർ തു​ട​ങ്ങി​യ വി​വി​ധ ത​സ്​​തി​ക​ക​ളി​ൽ ക്യാ​മ്പ്​ ഫോ​ളോ​വേ​ഴ്​​സി​നെ നി​യ​മി​ക്കാ​റു​ണ്ട്. സം​സ്​​ഥാ​ന​ത്ത്​ ഇ​ങ്ങ​നെ 1231 പേ​ർ​ ജോ​ലി ചെ​യ്യു​ന്നു. ഇ​തി​ൽ 29 പേ​ർ മാ​ത്ര​മാ​ണ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ക്യാ​മ്പ്​ ഒാ​ഫി​സി​ലു​ള്ള​ത്.

ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക്​ ജോ​ലി​ക്ക്​ ഇ​വ​രെ നി​യ​മി​ക്കാ​റി​ല്ല. മേ​ലു​ദ്യോ​ഗ​സ്​​ഥ​രു​ടെ മോ​ശം പെ​രു​മാ​റ്റം സം​ബ​ന്ധി​ച്ച്​ ഇ​വ​രാ​രും പ​രാ​തി​പ്പെ​ട്ടി​ട്ടു​മി​ല്ല. എ​ട്ട്​ മ​ണി​ക്കൂ​റാ​യി​ ഇ​വ​രു​ടെ ജോ​ലി സ​മ​യം നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പൊ​ലീ​സി​നെ പ​ല സ്​​ഥ​ല​ങ്ങ​ളി​ൽ നി​യ​മി​ക്കു​േ​മ്പാ​ൾ ആ ​ക്യാ​മ്പു​ക​ളി​ലേ​ക്ക്​ ഇ​വ​രു​ടെ സേ​വ​ന​വും വി​ട്ടു​ന​ൽ​കാ​റു​ണ്ട്. ക്യാ​മ്പ്​ ഫോ​ളോ​വേ​ഴ്​​സി​​​െൻറ ആ​വ​ശ്യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ക്യാ​മ്പ്​ ഫോ​േ​ളാ​വേ​ഴ്​​സി​​​െൻറ 355 ഒ​ഴി​വ്​ നി​ല​വി​ലു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ദി​വ​സ വേ​ത​ന​ക്കാ​രെ​യും നി​യ​മി​ക്കാ​റു​ണ്ട്. ഡ്രൈ​വ​ർ​മാ​ർ ക്യാ​മ്പ്​ ഫോ​ളോ​വേ​ഴ്​​സ​ല്ലെ​ന്നും ടെ​ക്​​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ വ​രു​ന്ന ഇ​വ​രു​ടെ നി​യ​മ​നം പ്ര​ത്യേ​ക രീ​തി​യി​ലാ​ണ്​ ന​ട​ത്തു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ക്രി​മി​ന​ൽ പൊ​ലീ​സു​കാ​രെ സം​ര​ക്ഷി​ക്കി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ

കൊ​ച്ചി: ക്രി​മി​ന​ൽ സ്വ​ഭാ​വം കാ​ട്ടു​ന്ന പൊ​ലീ​സ്​ ഒാ​ഫി​സ​ർ​മാ​രെ സം​ര​ക്ഷി​ക്കി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ. പൊ​ലീ​സ്​ ന​ട​ത്തു​ന്ന​ അ​തി​ക്ര​മ​ങ്ങ​ൾ പൊ​റു​ക്കി​ല്ല. ക്ര​മ​സ​മാ​ധാ​ന​ക്കാ​ര്യ​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച സം​സ്​​ഥാ​ന​മാ​ണ്​ കേ​ര​ളം. പൊ​ലീ​സി​ലെ അ​ഴി​മ​തി​യും ഏ​റ്റ​വും കു​റ​ഞ്ഞ സ്​​ഥ​ല​മാ​ണി​ത്. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം കേ​ര​ള പൊ​ലീ​സി​ൽ എ.​ഡി.​ജി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​വ​ശേ​ഷി ഒാ​ഡി​റ്റി​ങ്​​ ന​ട​ക്കു​ന്നു​ണ്ട്. 

ജോ​ലി​ഭാ​രം മൂ​ലം സേ​ന​യി​ൽ ആ​ത്​​മ​ഹ​ത്യ കൂ​ടു​െ​ന്ന​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ല. വി​വി​ധ ആ​രോ​പ​ണ​ങ്ങ​ൾ സേ​ന​യു​ടെ മ​നോ​വീ​ര്യം കെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ്. സേ​നാം​ഗ​ങ്ങ​ളു​െ​ട പ​രാ​തി പ​രി​ഹ​രി​ക്കാ​ൻ മ​തി​യാ​യ സം​വി​ധാ​ന​ങ്ങ​ളു​ണ്ട്.എ.​ഡി.​ജി.​പി​യു​ടെ മ​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി​പ്പെ​ട്ട ഗ​വാ​സ്​​ക​ർ ഡ്രൈ​വ​ർ ഹ​വി​ൽ​ദാ​ർ ത​സ്​​തി​ക​യി​ൽ സ്​​ഥി​ര​നി​യ​മ​നം ല​ഭി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ്. ക്യാ​മ്പ്​ ഫോ​ളോ​വ​റ​ല്ല. ഗ​വാ​സ്​​ക​റെ മ​ർ​ദി​െ​ച്ച​ന്നും ഗ​വാ​സ്​​ക​ർ മ​ർ​ദി​െ​ച്ച​ന്നു​മു​ള്ള കേ​സു​ക​ൾ അ​ന്വേ​ഷ​ണ​ത്തി​ലാ​ണെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്​​ത​മാ​ക്കി. ക്യാ​മ്പ്​ ​േഫാ​ളോ​വേ​ഴ്​​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ​ഹ​ര​ജി​യി​ലാ​ണ്​ വി​ശ​ദീ​ക​ര​ണം.
 

Tags:    
News Summary - Camp followers Appoinment PSC-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.