പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിന് തീപിടിച്ചപ്പോൾ

പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു

തൃപ്പൂണിത്തുറ: പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. തൃപ്പൂണിത്തുറ ദേവി ആശുപത്രിയുടെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിനാണ് ബുധനാഴ്ച രാത്രി 10.15ഓടെ തീപിടിച്ചത്.

വാഹനത്തിന്റെ മുൻ ഭാഗത്ത് കണ്ട തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. വിവരമറിഞ്ഞ് ഉടനെ സ്ഥലത്തെത്തിയ ഫയർ ആന്റ് റെസ്ക്യൂ സംഘത്തിന്റെ നേതൃത്വത്തിൽ തീയണച്ചതിനാൽ സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേയ്ക്ക് പടർന്നില്ല. 

Tags:    
News Summary - car caught fire in kochi parking ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.