തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമീഷെൻറ പരിഗണനാ വിഷയങ്ങളിൽ സംസ്ഥാനത്തിന് വലിയ ആശങ്കയെന്ന് മുഖ്യമന്ത്രി. കമീഷെൻറ പരിഗണനാ വിഷയങ്ങൾക്കു മേലുള്ള സർവ്വകക്ഷി യോഗം തിരുവനന്തപുരത്താരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിലാണ് യോഗം.
ജനസംഖ്യ നിയന്ത്രിച്ചത് സാമൂഹിക നേട്ടമായി കണ്ട് കേരളത്തിന് പ്രത്യേക വിഹിതം അനുവദിക്കണം, കടമെടുപ്പിന് പുതിയ നിബന്ധന പാടില്ല എന്നീ കാര്യങ്ങൾ കമീഷനുള്ള നിവേദനത്തിൽ ആവശ്യപ്പെടണമെന്നും സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.