തിരുവനന്തപുരം: സംസ്ഥാനത്തെ തിയറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറക്കും. പകുതി സീറ്റുകളിൽ മാത്രമാവും പ്രവേശനമുണ്ടാവുക. തുറക്കുന്നതിന് മുമ്പ് തിയറ്ററുകൾ അണുവിമുക്തമാക്കണം.
നിയന്ത്രണങ്ങളോടെ ഉത്സവങ്ങൾക്കും സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സാംസ്കാരിക പരിപാടികൾക്കും അനുമതി നൽകി. ഇൻഡോറിൽ നടക്കുന്ന പരിപാടിയിൽ പരമാവധി 100 പേർക്ക് പങ്കെടുക്കാം. ഔേഡാറിൽ നടക്കുന്ന പരിപാടികളിൽ പരമാവധി 200 പേരെ പങ്കെടുപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.